ഓഡിയോ ഭാഷ:മലയാളം
ജാതിയുടെയും നിറത്തിന്റെയും പേരില്‍ ചേരി തിരിഞ്ഞ രണ്ടു ഗ്രാമങ്ങളാണ് മഞ്ഞപ്രയും കറുങ്കോട്ടയും. ഇവര്‍ക്കിടയിലെ ചേരിപ്പോരിന് പഴക്കവും ഏറെയാണ്. മറ്റുള്ളവരാൽ അവഗണിക്കപ്പെട്ട ജാതിയുടെ പേരിൽ അകറ്റിനിർത്തപ്പെട്ട, പൊലീസ് പോലും ഭയക്കുന്ന ഒരു കൂട്ടം ആളുകളാണ് കറുങ്കോട്ടയിൽ. ഇവിടെയുള്ള ഷിമിലി എന്ന പെൺക്കുട്ടിയെ മഞ്ഞപ്രയിലെ ജിത്തു പ്രേമിക്കുന്നു. എന്നാൽ വിധി ഇവർക്ക് കരുതി വെച്ചിരുന്നത് മറ്റൊന്നായിരുന്നു! ഇപ്പോൾ കാണൂ വെടിക്കെട്ട്.
കാസ്റ്റ്:
Shibuttan
Chithu
Shibily
Suni
സൃഷ്‌ടാകൾ:
സംവിധായകൻ