S1 E3 : എപ്പിസോഡ് 3 - രൂപമാറ്റം
ജീപ്പ് വാങ്ങിയതിനു ശേഷം സുബ്ബലക്ഷ്മി തന്റെ രൂപമെല്ലാം മാറ്റി ഒരു പരിഷ്ക്കാരിയായി ജീവിക്കാൻ തീരുമാനിക്കുന്നു. പഴയ വസ്ത്രധാരണമെല്ലാം ഒഴിവാക്കാൻ അവൾ തീരുമാനിക്കുന്നു. മാത്രമല്ല, പബ്ബുകളിലും മറ്റുമെല്ലാം പോയി അവൾ കുടിക്കുകയും പല ആളുകളോടോപ്പം നൃത്തം ചെയ്യുകയുമെല്ലാം ചെയ്യുന്നു. അതിനിടെ സുബ്രഹ്മണ്യം സുബ്ബുവിന്റെ സുഹൃത്തായ ജാൻസിയെ കണ്ടുമുട്ടുകയും സുബ്ബു തന്നെ ഉപേക്ഷിച്ചതാണെന്ന സത്യം അയാൾ മനസ്സിലാക്കുകയും ചെയ്യുന്നു.
Details About Mrs. സുബ്ബലക്ഷ്മി Show:
| Release Date | 8 Mar 2019 |
| Genres |
|
| Audio Languages: |
|
| Cast |
|
| Director |
|


