Mrs. Subbalakshmi Season 1 Episode 10 - എപ്പിസോഡ് 10 - രക്ഷകൻ | Watch Online on Zee 5
Back
player-popup
താങ്കൾരക്ക് അക്കൗണ്ട് നിലവിലുണ്ടോ?

S1 E10 : എപ്പിസോഡ് 10 - രക്ഷകൻ

Subscribe to watch

അവസാനത്തെ ആശ്രയമായി സുബ്ബലക്ഷ്മി തന്റെ ബാല്യകാലസുഹൃത്തും ഇപ്പോൾ ആഭ്യന്തര മന്ത്രിയുമായ ആളെ വിളിക്കുന്നു. മന്ത്രിയുടെ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ പൊലീസും മറ്റും സുബ്ബലക്ഷ്മിയേയും അവളുടെ കുടുംബത്തേയും രക്ഷിക്കുന്നു. ആ ധീരതക്ക് സുബ്ബലക്ഷ്മി ആദരിക്കപ്പെടുന്നു. അതോടോപ്പം തന്നെ എന്നും താൻ ഒരു നല്ല ഭർത്താവായിരിക്കുമെന്ന് സുബ്രമണ്യം അവൾക്ക് വാക്കുകൊടുക്കുകയും ചെയ്യുന്നു.

Details About Mrs. സുബ്ബലക്ഷ്മി Show:

Release Date
8 Mar 2019
Genres
  • ഡ്രാമ
Audio Languages:
  • Telugu
  • Tamil
  • Kannada
  • Malayalam
  • Bengali
  • Hindi
  • Marathi
Cast
  • Mahesh Vitta
  • Adurs Raghu
  • Srinivas Avasarala
  • Lakshmi Manchu
Director
  • Vammsi Kreshna