Back
പ്രകാശൻ പറക്കട്ടെ

പ്രകാശൻ പറക്കട്ടെ

Subscribe to watch

സ്‌കൂളിൽ പോകുമെങ്കിലും ക്ലാസിൽ കയറാതെ ഉഴപ്പിയുഴപ്പി ജീവിതം ആഘോഷമാക്കുന്നതിനിടെയാണ് ദാസന്റെ മനസ്സിൽ പ്രണയം മൊട്ടിടുന്നത്. അങ്ങനെ ദാസനിൽ പുതിയ ആഗ്രഹങ്ങൾക്കും പ്രതീക്ഷകൾക്കും ചിറകു മുളയ്ക്കുന്നു.പ്രാരാബ്ധങ്ങൾക്കിടയിലും സന്തോഷത്തോടെ മുന്നോട്ടുപോകുന്ന അവരുടെ കുടുംബത്തിൽ പെട്ടെന്നൊരു പ്രതിസന്ധി ഉണ്ടാകുന്നു. അതോടെ ദാസന്റെ ജീവിതം മാറിമറിയുന്നു!

Details About പ്രകാശൻ പറക്കട്ടെ:

Movie Released Date
17 Jun 2022
Genres
  • ഡ്രാമ
  • Romance
Audio Languages:
  • Malayalam
Cast
  • Mathew Thomas
  • Dileesh Pothan
  • Nisha Sarangh
  • Malavika Manoj
  • Ritunjay Sreejith
Director
  • Shahad Nilambur

Keypoints about Prakashan Parakkatte:

1. Total Movie Duration: 2h 7m

2. Audio Language: Malayalam