14 Jun 2023 • Episode 108 : വാസുദേവനോട് നിബന്ധന വെയ്ക്കുന്ന അരുന്ധതി
അപ്പുവിന്റെ ഓപ്പറേഷനുള്ള പണം കൊടുക്കാൻ തീരുമാനിച്ച അരുന്ധതി, വാസുദേവന് മുന്നിൽ ഒരു നിബന്ധന വെയ്ക്കുന്നു. അതിന് വാസുദേവൻ വഴങ്ങുന്നു. അപ്പുവിന്റെ അവസ്ഥയറിഞ്ഞ് ശ്യാമയും അഖിലും ആശുപത്രിയിലെത്തുന്നു.
Details About ശ്യാമാംബരം Show:
Release Date | 14 Jun 2023 |
Genres |
|
Audio Languages: |
|
Cast |
|