05 Nov 2022 • Episode 201 : പോളച്ചനെ കാണാൻ ഒരുങ്ങുന്ന ശാലിനി
ശാരികയുടെ വിവാഹത്തിനുള്ള പണം ഗോപാലകൃഷ്ണൻ തന്ന കാര്യം ശാരദ, ശാലിനിയെ അറിയിക്കുന്നു. വീടിന്റെ ആധാരം പണയം വെച്ച് സ്വർണം വാങ്ങാനെത്തിയ ശാരദയെ പോളച്ചൻ തിരിച്ചയക്കുന്നു. പോളച്ചനെ കാണാൻ ശാലിനി ഒരുങ്ങുന്നു.
Details About കുടുംബശ്രീ ശാരദ Show:
Release Date | 5 Nov 2022 |
Genres |
|
Audio Languages: |
|
Cast |
|
Director |
|