26 Oct 2022 • Episode 33 : വിവാഹം മുടക്കാൻ പദ്ധതിയിടുന്ന സുമംഗല
തന്റെ മുൻ ഭർത്താവിനെ പറ്റിയുള്ള സത്യങ്ങൾ വസുന്ദര, അഭിറാമിനോട് പറയുമോയെന്ന് സുശീല ഭയക്കുന്നു. അഭിറാമിന്റെയും വസുന്ദരയുടെയും വിവാഹ നിശ്ചയം നടക്കുന്നു. ശേഷം ആ വിവാഹം മുടക്കാൻ സുമംഗല പദ്ധതിയിടുന്നു.
Details About അയാളും ഞാനും തമ്മിൽ Show:
Release Date | 26 Oct 2022 |
Genres |
|
Audio Languages: |
|
Cast |
|
Director |
|