Back
പുക്കാര്‍

പുക്കാര്‍

Subscribe to watch

അനില്‍ കപൂര്‍, മാധുരി ദീക്ഷിത്, ഡാനി ഡെന്‍സോങ്ങ്പ എന്നിവര്‍ അഭിനയിച്ച 2000 ലെ ഹിന്ദി ആക്ഷന്‍ ഡ്രാമ ചിത്രമാണ് പുക്കാര്‍. ഈ ചിത്രത്തിലെ അഭിനയത്തിന് അനില്‍കപൂറിന് മികച്ച നടനുള്ള അവാര്‍ഡ് ഉള്‍പ്പെടെ രണ്ടു ദേശീയ പുരസ്കാരങ്ങള്‍ ലഭിച്ചു. മേജര്‍ ജെയ് എന്നയാളുടെ ധൈര്യം, താല്പര്യങ്ങള്‍, രാജ്യത്തിനുവേണ്ടി ചെയ്യുന്ന ത്യാഗങ്ങള്‍ എന്നിവയെ ചുറ്റിപ്പറ്റിയുള്ളതാണ് കഥ. ഇന്ത്യയില്‍ വലിയ ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്ന പോലീസ് അന്യേഷിക്കുന്ന കൊടും ഭീകരന്‍ അബ്രഷിനെ പിടിക്കുന്ന ശ്രമകരമായ ജോലി ജെയിനെ ഏല്പിക്കുന്നു. അബ്രഷിന്റെ പദ്ധതികളെ തടയാൻ ജെയിൻ എന്ന മേജർക്ക് സാധിക്കുമോ ?

Details About പുക്കാര്‍:

Movie Released Date
8 Feb 2000
Genres
  • ഡ്രാമ
  • Thriller
Audio Languages:
  • Hindi
  • Tamil
  • Telugu
  • Kannada
  • Bengali
  • Malayalam
Cast
  • Anil Kapoor
  • Namrata Shirodkar
  • Girish Karnad
  • Danny Denzongpa
  • Govind Namdeo
Director
  • Rajkumar Santoshi

Keypoints about Pukar:

1. Total Movie Duration: 2h 44m

2. Audio Languages: Hindi,Tamil,Telugu,Kannada,Bengali,Malayalam