18 Mar 2023 • Episode 251 : ഭവാനിയുടെ അവസ്ഥയിൽ ദുഃഖിക്കുന്ന അന്നപൂർണ
അർജുനെ രക്ഷിക്കുമെന്ന വിശ്വാസം ഭവാനി കുടുംബത്തോട് പങ്കുവെയ്ക്കുന്നു. ഭവാനിയുടെയും ശകുന്തളയുടെയും ദുരവസ്ഥയിൽ അന്നപൂർണ ദുഃഖിക്കുന്നു. അർജുനെ രക്ഷിക്കുമെന്ന് പറഞ്ഞ് ഭവാനി, നാഗദേവതയെ വെല്ലുവിളിക്കുന്നു.
Details About നാഗദേവത Show:
Release Date | 18 Mar 2023 |
Genres |
|
Audio Languages: |
|
Cast |
|
Director |
|